ആത്മീയതയിൽ ഏറ്റവും അപകടകരമായ കാര്യം ആളുകളുമായി പരിചയം സ്ഥാപിക്കുക, അവരുമായി സംസാരിച്ചിരിക്കുക, അവരുമായി ഇടപഴകുക എന്നിവയാണ്. അത് മുഖേന നിങ്ങളുടെ നൂർ (ദൈവിക പ്രകാശം) ഇല്ലാതായിപ്പോകും. നഫ്സിന് ഒരു സ്വഭാവമുണ്ട്. രണ്ട് പേർ ദിവസവും ഒരുമിച്ചിരുന്നാൽ, അവരുടെ നഫ്സുകൾ പെട്ടെന്ന് പരസ്പരം…
Read moreഖുർആനിൽ പറഞ്ഞിട്ടുണ്ട്, وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ (ഖുർആൻ 50:16) കഴുത്തിലെ പ്രധാന രക്തക്കുഴലിനെ ഖുർആനിൽ ഹബ്’ലുൽ വരീദ് എന്ന് പറഞ്ഞിരിക്കുന്നു. അറബി ഭാഷയിൽ രക്തക്കുഴലുകൾക്ക് രണ്ട് വാക്കുകളുണ്ട്. ഒന്ന് ‘ശരിയാൻ’ മറ്റൊന്ന് ‘വരീദ്’. ശരിയാൻ (ധമനി) ഹൃദയത്തിൽ നിന്നും ശുദ്ധരക്തം കൊണ്ടുപോകുന്നു. വരീദ്…
Read moreഖുർആനിൽ ഖിള്ർ (അ) ൻ്റെ ഒരു സംഭവം പറയുന്നുണ്ട്; മൂസാ നബി (അ) രണ്ട് നദികൾ കൂടിച്ചേരുന്നിടത്ത് എത്തിയപ്പോൾ, അവിടെ നിന്ന് തിരിച്ചു വന്ന് ഒരു ഗ്രാമത്തിലെത്തി, അവിടെ വെച്ച് ഖിള്ർ (അ) നെ കണ്ടുമുട്ടി. അദ്ദേഹം അല്ലാഹുവിൻ്റെ ഒരു ദാസനാണോ…
Read moreഹസ്രത്ത് ഖിള്ർ ആരായിരുന്നു? നബിയായിരുന്നോ അതോ വലിയ്യായിരുന്നോ? ആബെ ഹയാത്തിന്റെ യാഥാർത്ഥ്യം എന്താണ്? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ആളുകളെ സഹായിക്കാറുണ്ടോ? സയ്യിദി: ഹസ്രത്ത് ഖിള്ർ (അ) നഖീബെ ഔലിയ ആണ്. അത് വിലായത്തിനും (Saint-hood) നബുവ്വത്തിനും (Prophet-hood) ഇടയിലുള്ള ഒരു സ്ഥാനമാണ്.…
Read more1. ലഥായിഫുൽ ഖൽബ് ഖൽബ് മുഖേനയാണ് മനുഷ്യൻ ദൈവവുമായി ബന്ധം സ്ഥാപിക്കുന്നത്. ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ഇടയിലുള്ള ഒരു ടെലിഫോൺ ഓപ്പറേറ്റർ പോലെയാണ് ഖൽബ്. ദൈവിക തെളിവുകളും (ദലീൽ) വെളിപാടുകളും (ഇൽഹാം) മനുഷ്യന് ലഭിക്കുന്നത് ഖൽബിലൂടെയാണ്. നെഞ്ചിലെ എല്ലാ ലഥായിഫുകളുടെയും ഇബാദത്ത് (ആരാധന)…
Read moreദൈവാന്വേഷികൾ തങ്ങളുടെ ഹൃദയമിടിപ്പുകൾ പല രീതികളിലൂടെയും ഉയർത്തി. ചിലർ നൃത്തം ചെയ്‌തു, ചിലർ കബഡി കളിച്ചു, ചിലർ മതിലുകൾ പണിയുകയും പൊളിക്കുകയും ചെയ്‌തു, ചിലർ നെഞ്ചിൽ പ്രഹരമേൽപ്പിച്ചു, ചിലർ വ്യായാമങ്ങളിൽ ഏർപ്പെട്ടു. ഇത് ഹൃദയമിടിപ്പുമായി ‘അല്ലാഹു അല്ലാഹു’ എന്ന ദിക്ർ സമന്വയിപ്പിക്കുന്നത്…
Read moreഅല്ലാഹു ആത്മാക്കളെ സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചപ്പോൾ അവൻ പറഞ്ഞു; ‘കുൻ’ (ഉണ്ടാവുക). അങ്ങനെ എണ്ണമറ്റ ആത്മാക്കൾ ഉണ്ടായി. അല്ലാഹുവിൻ്റെ തൊട്ടുമുമ്പിൽ കാണപ്പെട്ടത് നബിമാരുടെ ആത്മാക്കളായിരുന്നു. രണ്ടാമത്തെ നിരയിൽ ഔലിയാക്കളുടെ (Saints) ആത്മാക്കളും മൂന്നാമത്തെ നിരയിൽ മുഅ്മിനീങ്ങളുടെ ആത്മാക്കളും അതിനു പിന്നിലായി സാധാരണ ജനങ്ങളുടെ…
Read more