ഖൽബിനെ മുഹബ്ബത്തിന്റെ മഖാമിൽ വളരെക്കാലം വെച്ചു. ഈ മഖാം എവിടെയാണ്? അത് ഏത് ലോകത്താണ്? സയ്യിദി: റസൂലുല്ലാഹി (സ) യുടെ ഖൽബിനെ മാത്രമാണ് മഖാമെ മുഹബ്ബത്തിൽ വെച്ചത്. ഖൽബിൻ്റെ പ്രകൃതത്തിൽ തന്നെ മുഹബ്ബത്ത് ഉണ്ട്. പിന്നെ എന്തിനായിരിക്കും മഖാമെ മുഹബ്ബത്തിൽ വെച്ചത്?…
Read moreഅല്ലാഹുവിനും റസൂലിനും മൗലാ അലിക്കും ശേഷം ദീനിൽ ആർക്കെങ്കിലും സനദ് (ആധികാരിക പ്രമാണം) ആകാൻ കഴിയുമോ? ആരുടെ ഖൽബുമായാണോ അല്ലാഹു തആല തൻ്റെ ഹബ്ൽ (കയർ) ബന്ധിപ്പിക്കുന്നത് ആ ദാത്ത് തന്നെയായിരിക്കുമല്ലോ അല്ലാഹുവിനും റസൂലിനും മൗലാ അലിക്കും ശേഷം ദീനിൽ സനദ്.…
Read moreഹജ്ജിൽ കഅ്ബയെ ഏഴുതവണ ത്വവാഫ് ചെയ്യുന്നത് എന്തിന്? ത്വവാഫ് എന്തിനാണെന്നാൽ, നിങ്ങളുടെ ഉള്ളിൽ ഏഴ് ‘ലതായിഫുകൾ’ (ആത്‌മീയ കേന്ദ്രങ്ങൾ) ഉണ്ട്. ഓരോ ത്വവാഫിലും ബൈത്തുൽ മഅ്‌മൂറിൽ നിന്നുള്ള തജല്ലി (ദൈവിക പ്രകാശം) നിങ്ങളുടെ ഓരോ ലതായിഫിലും പതിക്കണം. നിങ്ങൾക്ക് ലതായിഫുകളെ കുറിച്ച്…
Read moreഈ ഖുർആൻ ആയത്തിൽ അല്ലാഹു അരുളുന്നു; “നിങ്ങൾ എവിടെയായിരുന്നാലും ഞാൻ നിങ്ങളുടെ കൂടെയുണ്ട്.” وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ (ഖുർആൻ 57:4) ഇവിടെ ‘കൂടെയുണ്ട്’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സയ്യിദി: ഈ…
Read moreആത്മീയതയിൽ ഏറ്റവും അപകടകരമായ കാര്യം ആളുകളുമായി പരിചയം സ്ഥാപിക്കുക, അവരുമായി സംസാരിച്ചിരിക്കുക, അവരുമായി ഇടപഴകുക എന്നിവയാണ്. അത് മുഖേന നിങ്ങളുടെ നൂർ (ദൈവിക പ്രകാശം) ഇല്ലാതായിപ്പോകും. നഫ്സിന് ഒരു സ്വഭാവമുണ്ട്. രണ്ട് പേർ ദിവസവും ഒരുമിച്ചിരുന്നാൽ, അവരുടെ നഫ്സുകൾ പെട്ടെന്ന് പരസ്പരം…
Read moreഖുർആനിൽ പറഞ്ഞിട്ടുണ്ട്, وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ (ഖുർആൻ 50:16) കഴുത്തിലെ പ്രധാന രക്തക്കുഴലിനെ ഖുർആനിൽ ഹബ്’ലുൽ വരീദ് എന്ന് പറഞ്ഞിരിക്കുന്നു. അറബി ഭാഷയിൽ രക്തക്കുഴലുകൾക്ക് രണ്ട് വാക്കുകളുണ്ട്. ഒന്ന് ‘ശരിയാൻ’ മറ്റൊന്ന് ‘വരീദ്’. ശരിയാൻ (ധമനി) ഹൃദയത്തിൽ നിന്നും ശുദ്ധരക്തം കൊണ്ടുപോകുന്നു. വരീദ്…
Read moreഖുർആനിൽ ഖിള്ർ (അ) ൻ്റെ ഒരു സംഭവം പറയുന്നുണ്ട്; മൂസാ നബി (അ) രണ്ട് നദികൾ കൂടിച്ചേരുന്നിടത്ത് എത്തിയപ്പോൾ, അവിടെ നിന്ന് തിരിച്ചു വന്ന് ഒരു ഗ്രാമത്തിലെത്തി, അവിടെ വെച്ച് ഖിള്ർ (അ) നെ കണ്ടുമുട്ടി. അദ്ദേഹം അല്ലാഹുവിൻ്റെ ഒരു ദാസനാണോ…
Read moreഹസ്രത്ത് ഖിള്ർ ആരായിരുന്നു? നബിയായിരുന്നോ അതോ വലിയ്യായിരുന്നോ? ആബെ ഹയാത്തിന്റെ യാഥാർത്ഥ്യം എന്താണ്? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ആളുകളെ സഹായിക്കാറുണ്ടോ? സയ്യിദി: ഹസ്രത്ത് ഖിള്ർ (അ) നഖീബെ ഔലിയ ആണ്. അത് വിലായത്തിനും (Saint-hood) നബുവ്വത്തിനും (Prophet-hood) ഇടയിലുള്ള ഒരു സ്ഥാനമാണ്.…
Read moreആത്മീയ പുരോഗതിയുടെ യാത്രയിൽ വിനയത്തിന്റെ പ്രാധാന്യം വിനയത്തിന് പ്രാധാന്യമുണ്ട്. കാരണം വിനയം മനുഷ്യൻ തിരഞ്ഞെടുക്കുന്ന ഒന്നല്ല. അഹങ്കാരവും മനുഷ്യൻ തിരഞ്ഞെടുക്കുന്നതല്ല. ഒരു മനുഷ്യൻ തന്റെ അസ്തിത്വത്തെ തിരിച്ചറിയുന്ന ഘട്ടത്തിലായിരിക്കുമ്പോൾ, നഫ്സിന്റെ ശുദ്ധീകരണ ഘട്ടത്തിലായിരിക്കുമ്പോൾ, അവനൊരു വിലയുമില്ലെന്ന് അവന് മനസ്സിലാകുമ്പോൾ, അവന്റെ യാഥാർത്ഥ്യം…
Read moreഒരു മുരീദിന് മുർഷിദിന്റെ ദൃഷ്ടിയിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ, അയാളുടെ നഫ്സ് ശുദ്ധമാകുമോ? സയ്യിദി: മുർഷിദ് വിചാരിച്ചാൽ ശുദ്ധമാകും. തനിയെ ശുദ്ധമാകില്ല. മുർഷിദിന്റെ നോട്ടം കൊണ്ടുതന്നെയാണ് ശുദ്ധമാകുന്നത്. അങ്ങയുടെ പ്രഭാഷണം കേട്ട്, അതനുസരിച്ച് പ്രവർത്തിച്ചാൽ നഫ്സ് ശുദ്ധമാകുമോ?” സയ്യിദി: അതെ, നാം പറയുന്നതുപോലെ…
Read more