70 ഉമ്മമാരെക്കാൾ കൂടുതൽ സ്നേഹം അല്ലാഹു നൽകുന്നത് ആർക്ക്? അല്ലാഹു നമ്മുടെ കണ്ഠനാഡിയെക്കാൾ അടുത്താണോ?

70 ഉമ്മമാരെക്കാൾ സ്നേഹിക്കുക എന്നത്, ആ സ്നേഹം എല്ലാവർക്കും വേണ്ടിയുള്ളതല്ല. അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതല്ല. അല്ലാഹുവിനെ ലഭിക്കാൻ വേണ്ടി സ്വന്തം സുഖവും സമാധാനവും ഉപേക്ഷിച്ചവർ, മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചവർ, കാടുകളിൽ പോയവർ, നഫ്സിനെ ശുദ്ധീകരിച്ചവർ, സ്വന്തം ജീവിതം അല്ലാഹുവിന്…

Read more

അല്ലാഹുവിന്റെ സുഹൃത്തുകൾക്ക് ദു:ഖവുമില്ല, ഭയവുമില്ല.

നിങ്ങൾ ദൈവത്തിൻ്റെ ഒരു സുഹൃത്തായി മാറുമ്പോൾ, ഭയം നിങ്ങളുടെ സ്വഭാവത്തിൽ നിന്ന് ശാശ്വതമായി നീക്കം ചെയ്യപ്പെടുന്നു. നിങ്ങൾ പൂർണ്ണമായും ഭയമില്ലാത്തവനായിത്തീരുന്നു. ഭയമില്ലാത്തവനാകുമ്പോൾ അതിൻ്റെ അർത്ഥമെന്താണ്? നിങ്ങൾ ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുകയാണെങ്കിൽ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാത്ത ഒരാളേക്കാൾ നിങ്ങൾ…

Read more

മരണപ്പെട്ടവർക്ക് വേണ്ടി ബന്ധുക്കൾ ചെയ്യുന്ന കർമ്മങ്ങൾക്ക് എന്തെങ്കിലും ഫലമുണ്ടോ?

ചോദ്യം: എന്റെ സുഹൃത്തിന്റെ പിതാവ് കുറച്ച് ദിവസം മുൻപ് മരണപ്പെട്ടു. ആ പിതാവിന്റെ നിയ്യത്തിൽ സുഹൃത്ത് ദാനധർമ്മങ്ങൾ ചെയ്താൽ അതിന്റെ പ്രതിഫലം പിതാവിന്റെ ആത്മാവിന് ലഭിക്കുമോ? സയ്യിദി: തീർച്ചയായും ലഭിക്കും. നിങ്ങൾ എന്ത് നല്ല കാര്യങ്ങൾ ചെയ്താലും, ഉദാഹരണത്തിന്, ഖുർആൻ പാരായണം…

Read more

ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നാൽ എന്താണ്?

ചോദ്യം: ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നാൽ എന്താണ്? ഈ അവസ്ഥ ഏതൊക്കെ ആളുകൾക്കാണ് ലഭിക്കുന്നത്? സയ്യിദി: ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നത്, ഉദാഹരണത്തിന്, സംസാരിക്കാൻ നാവുണ്ട്, എന്നാൽ സംസാരിപ്പിക്കുന്നത് ‘ലതീഫ-എ-അഖ്‌ഫാ‘ ആണ്. ‘ലതീഫ-എ-അഖ്‌ഫാ’ ആണ് സംസാരിപ്പിക്കുന്നതെങ്കിൽ, നാവില്ലാതെയും നിങ്ങൾക്ക് സംസാരിക്കാൻ കഴിയും.…

Read more

ഹിന്ദു–ക്രിസ്ത്യൻ-യഹൂദ മതങ്ങളിൽ അവരുടെ പ്രവാചകരുടെ കലിമകൾ മറന്നു പോയതെങ്ങനെ?

ചോദ്യം: ഞാൻ കുട്ടിക്കാലം മുതൽ എൻ്റെ ഹിന്ദു സഹോദരങ്ങളുടെയും ക്രിസ്ത്യാനികളുടെയും കൂടെയാണ് ജീവിച്ചത്. എനിക്ക് പല സനാതന സാധുക്കളുമായും സന്യാസിമാരുമായും സമ്പർക്കമുണ്ടായിരുന്നു. അങ്ങയുടെ സന്നിധിയിൽ വരുന്നതിന് മുൻപ് പല സനാതന സാധുക്കളുടെയും സന്യാസിമാരുടെയും പ്രഭാഷണങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ എൻ്റെ ചോദ്യം…

Read more

ലഥായിഫുകൾ (ആത്മീയ ശക്തികേന്ദ്രങ്ങൾ)

  1. ലഥായിഫുൽ ഖൽബ് ഖൽബ് മുഖേനയാണ് മനുഷ്യൻ ദൈവവുമായി ബന്ധം സ്ഥാപിക്കുന്നത്. ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ഇടയിലുള്ള ഒരു ടെലിഫോൺ ഓപ്പറേറ്റർ പോലെയാണ് ഖൽബ്. ദൈവിക തെളിവുകളും (ദലീൽ) വെളിപാടുകളും (ഇൽഹാം) മനുഷ്യന് ലഭിക്കുന്നത് ഖൽബിലൂടെയാണ്. നെഞ്ചിലെ എല്ലാ ലഥായിഫുകളുടെയും ഇബാദത്ത് (ആരാധന)…

Read more

ഖൽബാണ് ആത്മീയതയിൽ ഏറ്റവും പ്രധാനപ്പെട്ടത്

ദൈവാന്വേഷികൾ തങ്ങളുടെ ഹൃദയമിടിപ്പുകൾ പല രീതികളിലൂടെയും ഉയർത്തി. ചിലർ നൃത്തം ചെയ്‌തു, ചിലർ കബഡി കളിച്ചു, ചിലർ മതിലുകൾ പണിയുകയും പൊളിക്കുകയും ചെയ്‌തു, ചിലർ നെഞ്ചിൽ പ്രഹരമേൽപ്പിച്ചു, ചിലർ വ്യായാമങ്ങളിൽ ഏർപ്പെട്ടു. ഇത് ഹൃദയമിടിപ്പുമായി ‘അല്ലാഹു അല്ലാഹു’ എന്ന ദിക്ർ സമന്വയിപ്പിക്കുന്നത്…

Read more