ദൈവാന്വേഷികൾ തങ്ങളുടെ ഹൃദയമിടിപ്പുകൾ പല രീതികളിലൂടെയും ഉയർത്തി. ചിലർ നൃത്തം ചെയ്‌തു, ചിലർ കബഡി കളിച്ചു, ചിലർ മതിലുകൾ പണിയുകയും പൊളിക്കുകയും ചെയ്‌തു, ചിലർ നെഞ്ചിൽ പ്രഹരമേൽപ്പിച്ചു, ചിലർ വ്യായാമങ്ങളിൽ ഏർപ്പെട്ടു. ഇത് ഹൃദയമിടിപ്പുമായി ‘അല്ലാഹു അല്ലാഹു’ എന്ന ദിക്ർ സമന്വയിപ്പിക്കുന്നത്…
Read more