ദൈവത്തെ ദർശിക്കുന്ന രീതി

മുഹമ്മദ് നബി (സ)ക്ക് അല്ലാഹു നൽകിയ ഒരു ആത്മീയ സംവിധാനത്തിലൂടെയാണ് ഒരാൾക്ക് അല്ലാഹുവിനെ ദർശിക്കാൻ സാധിക്കുന്നത്. കാരണം, നബി (സ)ക്ക് ദൈവത്തിൻ്റെ വ്യക്തിപരമായ നാമം (അല്ലാഹു എന്ന നാമം) നൽകപ്പെട്ടിരുന്നു. മറ്റാർക്കും ആ വ്യക്തിപരമായ നാമം നൽകപ്പെട്ടിട്ടില്ല. അവിടുത്തേക്ക് മാത്രമാണ് ദൈവത്തിൻ്റെ…

Read more

പ്രത്യേക ആത്മാക്കൾ

സർക്കാർ ഗോഹർ ഷാഹിയുടെ അനുയായികളുടെ ആത്മാക്കൾക്ക് മറ്റ് ആത്മാക്കളിൽ നിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടോ? ആ ആത്മാക്കൾ സാധാരണ ആത്മാക്കളാണോ? സയ്യിദി: എല്ലാവർക്കും വ്യത്യസ്തമായ ആത്മാവാണുള്ളത്. ഒന്നുപോലും പരസ്പരം തുല്യമല്ല. എല്ലാ ആത്മാക്കളും ദൈവത്തെ കണ്ടെത്തുന്നതുവരെ സാധാരണമാണ്. നിങ്ങൾ ദൈവത്തെ കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങൾ…

Read more

ബീവി ആയിശയുടെ വിവാഹപ്രായം

ഈ ലോകത്ത് ആളുകൾ നബി (സ) യെ പോലും വെറുതെ വിട്ടിട്ടില്ല. ലോകത്ത് റസൂലുല്ലാഹി (സ) യെക്കുറിച്ച് എത്ര മോശം വാക്കുകളാണ് പറയപ്പെടുന്നത്. ഇതൊക്കെ വ്യാജ ഹദീസുകൾ ആണ്. എന്നാൽ ബീബി ആയിശ നേരത്തെ വിവാഹിതയായിരുന്നു. 25-ാം വയസ്സിൽ അവർ വിവാഹമോചിതയായി.…

Read more

ഇമാം മെഹ്ദി (അ) മുഹമ്മദ് നബി (സ) യുടെ രണ്ടാം വരവോ? അപ്പോൾ അന്നത്തെ സ്വഹാബികളും നബിയുടെ ശത്രുക്കളും ഈ കാലത്തും എത്തിയിട്ടുണ്ടോ?

ഏതെങ്കിലും ഒരു ഉന്നത വ്യക്തിത്വത്തിന്റെ മഹത്വത്തിന്റെ പ്രചാരണത്താൽ പ്രകോപിതരാകുന്നത് പ്രധാനമായും രണ്ട് വിഭാഗം ആളുകളാണ്. ഒന്ന് അസൂയാലുക്കളും (ഹാസിദീൻ), മറ്റൊന്ന് അഹങ്കാരികളും (മുതകബ്ബിരീൻ). അതായത് ഉള്ളിൽ അസൂയയും അഹങ്കാരവും നിറഞ്ഞവർ. ഇസ്‌ലാമിന്റെ ശരീഅത്ത് അല്ലാഹു ഉണ്ടാക്കിയത് തന്നെ അന്നത്തെ ആ ജനതയെ…

Read more

ഇന്നത്തെ കാലത്ത് നഫ്‌സിനെ ദുർബലപ്പെടുത്താൻ സാധിക്കുമോ? ഇന്ന് ജിന്നുകളുടെ എണ്ണം വളരെ കൂടുതൽ!

ഇവിടെ ഇരിക്കുന്ന എല്ലാവർക്കും ശരീരതാപനിലയുണ്ട്. ശ്വാസം പുറത്തേക്ക് വിടുന്നു, ശ്വാസം ഉള്ളിലേക്ക് എടുക്കുന്നു. അതുമൂലം ഈ മുറിയിലെ താപനില ഉയരും. എത്രത്തോളം ആളുകൾ കൂടുന്നുവോ, അത്രയധികം താപനില ഉയരും. ജിന്നുകളും ഈ ലോകത്ത് ജീവിക്കുന്നു. നിങ്ങൾക്ക് അവരെ കാണാൻ കഴിയില്ല, പക്ഷേ…

Read more

ഖൽബ് ശക്തമാകുമ്പോൾ നഫ്സ് ദുർബലമാകുന്നു; നഫ്സ് ശക്തമാകുമ്പോൾ ഖൽബ് ദുർബലമാകുന്നു.

ആത്‌മീയതയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നഫ്സിൻ്റെ ശുദ്ധി നിലനിർത്തുക എന്നതാണ്. നഫ്സിനെ ശുദ്ധീകരിച്ച ശേഷം ഇനി ഇഷ്ടമുള്ളതെന്തും ചെയ്യാമെന്നല്ല. ഇനി അതിന്റെ ശുദ്ധതയെ നിലനിർത്തണം. അതിന് ഒരുപാട് ആവശ്യകതകൾ ഉണ്ട്. അപ്പോൾ ഇവിടെ നിങ്ങൾക്ക് നഫ്സിൻ്റെ മുകളിൽ ഒരു ഗോൾകീപ്പറെ ഇരുത്തേണ്ടി…

Read more

മനുഷ്യൻ്റെ ഏഴ് ലതായിഫുകൾ (ആത്മീയ കേന്ദ്രങ്ങൾ) എത്ര ദിവസം കൊണ്ട് ഉണരും?

സയ്യിദി: ഇത് ദിവസങ്ങളുടെ കാര്യമല്ല. നിങ്ങൾ ലതായിഫുകളെ വിട്ടേക്കൂ. ത്വരീഖത്തിലെ ആദ്യത്തെ ചുവടുവെപ്പ് ശറഹെ സദർ ആണ്. ആദ്യ ഘട്ടം ഖൽബ് ഉണരുക എന്നതാണ്. സർക്കാർ ഗോഹർ ഷാഹിയുടെ വരവിന് മുൻപ് നിലവിലുണ്ടായിരുന്ന ആത്മീയ നിയമം ഇതായിരുന്നു: നിങ്ങൾ ആദ്യം ശരീഅത്തിൽ…

Read more

യഹൂദിയും സയണിസ്റ്റും ഒന്നാണോ?

ചോദ്യം: ഈ ഹദീസിനെക്കുറിച്ച് വിശദീകരിക്കാമോ: “റസൂലുല്ലാഹി (സ) പറഞ്ഞു: “മുസ്‌ലിംകൾ ജൂതന്മാരുമായി യുദ്ധം നടത്തുന്നത് വരെ ലോകാവസാനം സംഭവിക്കുകയില്ല. ആ യുദ്ധത്തിൽ മുസ്‌ലിംകൾ അവരെ വധിക്കും. ഒരു ജൂതൻ കല്ലിൻ്റെയോ മരത്തിൻ്റെയോ പിന്നിൽ അഭയം തേടുമ്പോൾ, ആ കല്ലോ മരമോ പറയും:…

Read more

ഇസ്‌ലാമിൽ വിഗ്രഹം ഹറാമാണ്. എന്തുകൊണ്ട്?

ഞാൻ ഷിർദ്ദി സായി ബാബയുടെ ഒരു ഭക്തനാണ്. എനിക്ക് ബാബയുടെ വിഗ്രഹം വെക്കാൻ പറ്റുമോ? കാരണം വിഗ്രഹം വെക്കുന്നത് ഇസ്‌ലാമിൽ വിലക്കപ്പെട്ടതാണല്ലോ. സയ്യിദി: ഇസ്‌ലാമിൽ വിഗ്രഹങ്ങൾ എന്തുകൊണ്ടാണ് ഹറാം ആയത് ? എന്തുകൊണ്ടെന്നാൽ, അവയുടെ ഉള്ളിൽ ജിന്നുകൾ പ്രവേശിക്കും. ചില ഹോളിവുഡ്…

Read more

പാപമോചനം ലഭിക്കാത്ത ആളുകൾ

പാപമോചനം മഹ്ശറയിൽ വെച്ചാണ് ലഭിക്കുന്നത്. ഖബറിൽ വെച്ച് അല്ല. ഈ ഖബറിലെ ചോദ്യോത്തരങ്ങൾ എന്നത് ഒരു പ്രാരംഭ വിധിയാണ്. ചോദ്യോത്തരം നടത്തി ഒരു കുറിപ്പ് റൂഹിന്റെ കൂടെ വെച്ച് കൊടുക്കും. എന്നിട്ട് ആ റൂഹ് മുകളിലേക്ക് പോകും. എവിടെയാണ് ഇവനെ ഇടേണ്ടതെന്ന്…

Read more