അല്ലാഹു എപ്പോഴും നമ്മുടെ കൂടെയുണ്ടോ?

ഈ ഖുർആൻ ആയത്തിൽ അല്ലാഹു അരുളുന്നു; “നിങ്ങൾ എവിടെയായിരുന്നാലും ഞാൻ നിങ്ങളുടെ കൂടെയുണ്ട്.” وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ (ഖുർആൻ 57:4) ഇവിടെ ‘കൂടെയുണ്ട്’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സയ്യിദി: ഈ…

Read more

ഏകാന്തത നല്ലതാണോ?

ആത്മീയതയിൽ ഏറ്റവും അപകടകരമായ കാര്യം ആളുകളുമായി പരിചയം സ്ഥാപിക്കുക, അവരുമായി സംസാരിച്ചിരിക്കുക, അവരുമായി ഇടപഴകുക എന്നിവയാണ്. അത് മുഖേന നിങ്ങളുടെ നൂർ (ദൈവിക പ്രകാശം) ഇല്ലാതായിപ്പോകും. നഫ്സിന് ഒരു സ്വഭാവമുണ്ട്. രണ്ട് പേർ ദിവസവും ഒരുമിച്ചിരുന്നാൽ, അവരുടെ നഫ്സുകൾ പെട്ടെന്ന് പരസ്പരം…

Read more

ഹബ്’ലുൽ വരീദ്

ഖുർആനിൽ പറഞ്ഞിട്ടുണ്ട്, وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ  (ഖുർആൻ 50:16)  കഴുത്തിലെ പ്രധാന രക്തക്കുഴലിനെ ഖുർആനിൽ ഹബ്’ലുൽ വരീദ് എന്ന് പറഞ്ഞിരിക്കുന്നു.  അറബി ഭാഷയിൽ രക്തക്കുഴലുകൾക്ക് രണ്ട് വാക്കുകളുണ്ട്. ഒന്ന് ‘ശരിയാൻ’ മറ്റൊന്ന് ‘വരീദ്’. ശരിയാൻ (ധമനി) ഹൃദയത്തിൽ നിന്നും ശുദ്ധരക്തം  കൊണ്ടുപോകുന്നു. വരീദ്…

Read more

ഖിള്ർ (അ) ന്റെ മഖാം (പദവി) എന്താണ്?

ഖുർആനിൽ ഖിള്ർ (അ) ൻ്റെ ഒരു സംഭവം പറയുന്നുണ്ട്; മൂസാ നബി (അ) രണ്ട് നദികൾ കൂടിച്ചേരുന്നിടത്ത് എത്തിയപ്പോൾ, അവിടെ നിന്ന് തിരിച്ചു വന്ന് ഒരു ഗ്രാമത്തിലെത്തി, അവിടെ വെച്ച് ഖിള്ർ (അ) നെ കണ്ടുമുട്ടി. അദ്ദേഹം അല്ലാഹുവിൻ്റെ ഒരു ദാസനാണോ…

Read more

ഹസ്രത്ത് ഖിള്ർ (അ) ആരായിരുന്നു? നബിയായിരുന്നോ അതോ വലിയ്യായിരുന്നോ? ആബെ ഹയാത്തിന്റെ യാഥാർത്ഥ്യം എന്താണ്?

ഹസ്രത്ത് ഖിള്ർ ആരായിരുന്നു? നബിയായിരുന്നോ അതോ വലിയ്യായിരുന്നോ? ആബെ ഹയാത്തിന്റെ യാഥാർത്ഥ്യം എന്താണ്? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ആളുകളെ സഹായിക്കാറുണ്ടോ? സയ്യിദി: ഹസ്രത്ത് ഖിള്ർ (അ) നഖീബെ ഔലിയ ആണ്. അത് വിലായത്തിനും (Saint-hood) നബുവ്വത്തിനും (Prophet-hood) ഇടയിലുള്ള ഒരു സ്ഥാനമാണ്.…

Read more

ആത്മീയ യാത്രയിൽ വിനയത്തിന്റെ പ്രാധാന്യം എന്താണ്? അഹങ്കാരത്തിന്റെ ദോഷം എന്താണ്?

ആത്മീയ പുരോഗതിയുടെ യാത്രയിൽ വിനയത്തിന്റെ പ്രാധാന്യം വിനയത്തിന് പ്രാധാന്യമുണ്ട്. കാരണം വിനയം മനുഷ്യൻ തിരഞ്ഞെടുക്കുന്ന ഒന്നല്ല. അഹങ്കാരവും മനുഷ്യൻ തിരഞ്ഞെടുക്കുന്നതല്ല. ഒരു മനുഷ്യൻ തന്റെ അസ്തിത്വത്തെ തിരിച്ചറിയുന്ന ഘട്ടത്തിലായിരിക്കുമ്പോൾ, നഫ്സിന്റെ ശുദ്ധീകരണ ഘട്ടത്തിലായിരിക്കുമ്പോൾ, അവനൊരു വിലയുമില്ലെന്ന് അവന് മനസ്സിലാകുമ്പോൾ, അവന്റെ യാഥാർത്ഥ്യം…

Read more

ഈ കാലഘട്ടത്തിലെ നഫ്സ് ശികൻ (നഫ്സിനെ തകർക്കുന്നവൻ) ആരാണ്?

ഒരു മുരീദിന് മുർഷിദിന്റെ ദൃഷ്ടിയിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ, അയാളുടെ നഫ്സ് ശുദ്ധമാകുമോ? സയ്യിദി: മുർഷിദ് വിചാരിച്ചാൽ ശുദ്ധമാകും. തനിയെ ശുദ്ധമാകില്ല. മുർഷിദിന്റെ നോട്ടം കൊണ്ടുതന്നെയാണ് ശുദ്ധമാകുന്നത്. അങ്ങയുടെ പ്രഭാഷണം കേട്ട്, അതനുസരിച്ച് പ്രവർത്തിച്ചാൽ നഫ്സ് ശുദ്ധമാകുമോ?” സയ്യിദി: അതെ, നാം പറയുന്നതുപോലെ…

Read more

മരണസമയത്ത് ബുദ്ധിയുടെ മറകൾ നീക്കപ്പെടുമോ?

മനുഷ്യന്റെ ‘ലതായിഫുൽ അന’ എന്ന ബുദ്ധിക്ക് മുകളിൽ മൂന്ന് മറകളുണ്ട്. ‘പർദയെ ദുൽമാനി‘ (ഇരുട്ടിന്റെ മറ), ‘പർദയെ നൂറാനി‘ (പ്രകാശത്തിന്റെ മറ), ‘പർദയെ റബ്ബാനി‘ (ദൈവികമായ മറ). ഈ മറകൾ തനിയെ നീങ്ങുന്നവയല്ല. ആത്മീയതയിലൂടെയാണ് ഈ മറകളെ നീക്കം ചെയ്യുന്നത്. ഒരു…

Read more

ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നാൽ എന്താണ്?

ചോദ്യം: ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നാൽ എന്താണ്? ഈ അവസ്ഥ ഏതൊക്കെ ആളുകൾക്കാണ് ലഭിക്കുന്നത്? സയ്യിദി: ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നത്, ഉദാഹരണത്തിന്, സംസാരിക്കാൻ നാവുണ്ട്, എന്നാൽ സംസാരിപ്പിക്കുന്നത് ‘ലതീഫ-എ-അഖ്‌ഫാ‘ ആണ്. ‘ലതീഫ-എ-അഖ്‌ഫാ’ ആണ് സംസാരിപ്പിക്കുന്നതെങ്കിൽ, നാവില്ലാതെയും നിങ്ങൾക്ക് സംസാരിക്കാൻ കഴിയും.…

Read more

ഹിന്ദു–ക്രിസ്ത്യൻ-യഹൂദ മതങ്ങളിൽ അവരുടെ പ്രവാചകരുടെ കലിമകൾ മറന്നു പോയതെങ്ങനെ?

ചോദ്യം: ഞാൻ കുട്ടിക്കാലം മുതൽ എൻ്റെ ഹിന്ദു സഹോദരങ്ങളുടെയും ക്രിസ്ത്യാനികളുടെയും കൂടെയാണ് ജീവിച്ചത്. എനിക്ക് പല സനാതന സാധുക്കളുമായും സന്യാസിമാരുമായും സമ്പർക്കമുണ്ടായിരുന്നു. അങ്ങയുടെ സന്നിധിയിൽ വരുന്നതിന് മുൻപ് പല സനാതന സാധുക്കളുടെയും സന്യാസിമാരുടെയും പ്രഭാഷണങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ എൻ്റെ ചോദ്യം…

Read more