പാപമോചനം മഹ്ശറയിൽ വെച്ചാണ് ലഭിക്കുന്നത്. ഖബറിൽ വെച്ച് അല്ല. ഈ ഖബറിലെ ചോദ്യോത്തരങ്ങൾ എന്നത് ഒരു പ്രാരംഭ വിധിയാണ്. ചോദ്യോത്തരം നടത്തി ഒരു കുറിപ്പ് റൂഹിന്റെ കൂടെ വെച്ച് കൊടുക്കും. എന്നിട്ട് ആ റൂഹ് മുകളിലേക്ക് പോകും. എവിടെയാണ് ഇവനെ ഇടേണ്ടതെന്ന്…
Read moreജുനൈദ് ബഗ്ദാദിയുടെ ഒരു മുരീദ് അദ്ദേഹത്തെ സഹായത്തിനായി വിളിച്ചു. അദ്ദേഹം നദിയിൽ മുങ്ങുകയായിരുന്നു. ഉടൻതന്നെ ജുനൈദ് ബഗ്ദാദി സഹായത്തിനെത്തി. എന്നിട്ട് മുരീദിന്റെ കൈപിടിച്ച് നീന്താൻ തുടങ്ങി. മുരീദിനോട് ജുനൈദ് ബഗ്ദാദി പറഞ്ഞു, നീ ‘യാ ജുനൈദ്, യാ ജുനൈദ്’ എന്ന് പറയുക.…
Read moreനിങ്ങളുടെ മനസ്സിൽ വരുന്ന ഏതൊരു ചിന്തയും ഒന്നുകിൽ നിങ്ങളുടെ സ്വന്തം മനസ്സ് സൃഷ്ടിക്കുന്നതാണ്, അല്ലെങ്കിൽ നിങ്ങളുടെ ആത്മീയ ഗുരുവിൽ നിന്നോ നബി (സ) യിൽ നിന്നോ അല്ലെങ്കിൽ അല്ലാഹുവിൽ നിന്നോ നിങ്ങളുടെ മനസ്സിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത് സങ്കീർണ്ണമാകുന്നത്. കാരണം…
Read moreശഫാഅത്തിന് ഖബർസ്ഥാനുമായി ബന്ധമില്ല. അല്ലാഹുവിന്റെ റസൂലിന്റെ കാരുണ്യവുമായിട്ടാണ് അതിന് ബന്ധം. റസൂലുല്ലാഹ് ആർക്ക് വേണ്ടി ശഫാഅത്ത് ചെയ്യാൻ ആഗ്രഹിക്കുന്നുവോ, അയാൾ എവിടെ അടക്കം ചെയ്യപ്പെട്ടാലും അത് നടക്കും. സ്ഥലങ്ങളുമായി അതിന് ഒരു ബന്ധവുമില്ല. ഹജ്ജിനിടയിലോ ഉംറക്കിടയിലോ മദീനയിലോ ഒക്കെ മരിച്ചാൽ സ്വർഗ്ഗത്തിലാണ്…
Read moreഒരു ഹദീസിൽ ഈമാനിന്റെ ആറ് ഘടകങ്ങളെക്കുറിച്ച് വായിച്ചു. റൂഹാനിയത്തിന്റെ വെളിച്ചത്തിൽ അതിനെക്കുറിച്ച് വിശദീകരിക്കാമോ. ഈമാൻ എന്നാൽ നീ അല്ലാഹുവിൽ വിശ്വസിക്കുക, മലക്കുകളിൽ വിശ്വസിക്കുക, വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, റസൂലുമാരിൽ വിശ്വസിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക, നിന്റെ വിധി എന്താണോ അതിൽ വിശ്വസിക്കുക, ഖൈറിലും (നന്മ)…
Read moreഖൽബിനെ മുഹബ്ബത്തിന്റെ മഖാമിൽ വളരെക്കാലം വെച്ചു. ഈ മഖാം എവിടെയാണ്? അത് ഏത് ലോകത്താണ്? സയ്യിദി: റസൂലുല്ലാഹി (സ) യുടെ ഖൽബിനെ മാത്രമാണ് മഖാമെ മുഹബ്ബത്തിൽ വെച്ചത്. ഖൽബിൻ്റെ പ്രകൃതത്തിൽ തന്നെ മുഹബ്ബത്ത് ഉണ്ട്. പിന്നെ എന്തിനായിരിക്കും മഖാമെ മുഹബ്ബത്തിൽ വെച്ചത്?…
Read moreഅല്ലാഹുവിനും റസൂലിനും മൗലാ അലിക്കും ശേഷം ദീനിൽ ആർക്കെങ്കിലും സനദ് (ആധികാരിക പ്രമാണം) ആകാൻ കഴിയുമോ? ആരുടെ ഖൽബുമായാണോ അല്ലാഹു തആല തൻ്റെ ഹബ്ൽ (കയർ) ബന്ധിപ്പിക്കുന്നത് ആ ദാത്ത് തന്നെയായിരിക്കുമല്ലോ അല്ലാഹുവിനും റസൂലിനും മൗലാ അലിക്കും ശേഷം ദീനിൽ സനദ്.…
Read moreഹജ്ജിൽ കഅ്ബയെ ഏഴുതവണ ത്വവാഫ് ചെയ്യുന്നത് എന്തിന്? ത്വവാഫ് എന്തിനാണെന്നാൽ, നിങ്ങളുടെ ഉള്ളിൽ ഏഴ് ‘ലതായിഫുകൾ’ (ആത്മീയ കേന്ദ്രങ്ങൾ) ഉണ്ട്. ഓരോ ത്വവാഫിലും ബൈത്തുൽ മഅ്മൂറിൽ നിന്നുള്ള തജല്ലി (ദൈവിക പ്രകാശം) നിങ്ങളുടെ ഓരോ ലതായിഫിലും പതിക്കണം. നിങ്ങൾക്ക് ലതായിഫുകളെ കുറിച്ച്…
Read moreഈ ഖുർആൻ ആയത്തിൽ അല്ലാഹു അരുളുന്നു; “നിങ്ങൾ എവിടെയായിരുന്നാലും ഞാൻ നിങ്ങളുടെ കൂടെയുണ്ട്.” وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ (ഖുർആൻ 57:4) ഇവിടെ ‘കൂടെയുണ്ട്’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സയ്യിദി: ഈ…
Read moreഖുർആനിൽ പറഞ്ഞിട്ടുണ്ട്, وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ (ഖുർആൻ 50:16) കഴുത്തിലെ പ്രധാന രക്തക്കുഴലിനെ ഖുർആനിൽ ഹബ്’ലുൽ വരീദ് എന്ന് പറഞ്ഞിരിക്കുന്നു. അറബി ഭാഷയിൽ രക്തക്കുഴലുകൾക്ക് രണ്ട് വാക്കുകളുണ്ട്. ഒന്ന് ‘ശരിയാൻ’ മറ്റൊന്ന് ‘വരീദ്’. ശരിയാൻ (ധമനി) ഹൃദയത്തിൽ നിന്നും ശുദ്ധരക്തം കൊണ്ടുപോകുന്നു. വരീദ്…
Read more